| |
1904 - 1990 |
Print
Login
Bookmark
-
Birth |
5 May 1904 |
Gender |
Male |
Died |
27 Feb 1990 |
Person ID |
I794 |
Valakom Kumbukattu | Padinjattathil |
Last Modified |
14 Sep 2012 |
Family |
Annamma, b. 18 Nov 1908, Theruvathu, Kadampanadu , d. 6 Jun 1971 |
Children |
|
Last Modified |
14 Sep 2012 |
Family ID |
F263 |
Group Sheet |
-
Photos |
|
|
-
Notes |
- Mr.C.Oommen Padinjattathil(1904-1990) started his teaching career in Mar Thoma High School,Valakom in 1921. During his service,he had moulded many students to reach great heights and still they remember the inspiration given by our father. He was retired in 1966 after a very long service of 45 years as an excellent teacher.
We are very proud of our father that he had been selected for the prestigious "National Award for the Best Teacher". This award was established in 1958 and it is given to a few best teachers from all over India,every year. Our father was the first teacher to receive this award from Kollam district. The award was distributed to him by the then Honorable President of India in 1964 in a ceremony organized in New Delhi.
Even though he was strict, he was a passionate, dedicated and hardworking teacher. His message to his students was this: "Believe in God and yourself; work hard,and you can achieve any thing in this world".
He abode in heaven on 27th February 1990.
കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ഉന്നത സ്ഥാനമുള്ള വിശിഷ്ട വ്യക്തിയാണ് ശ്രീ .സി .ഉമ്മന്‍ .ദേശീയ പുരസ്‌കാരം നേടിയ,കൊല്ലം ജില്ലയിലെ ആദ്യത്തെ അദ്ധ്യാപകനാണ് അദേഹം .ക്രിത്യനിഷ്ടയിലും അച്ചടക്കത്തിലും സേവനമാനോഭാവത്തിലും അധിഷ്ഠിതമായ വിദ്യാര്‍ഥി സമൂഹത്തെ വളര്‍ത്തിയെടുത്തതിനാണ് 1964 ലില്‍ ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും ഉമ്മന്‍ സാര്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത് .നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ധ്യാപക ജീവിതത്തിലൂടെ തനിക്കു ചുറ്റുമുള്ള വിദ്യാര്‍ഥി ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാറിന് കഴിഞ്ഞു. 1921 മുതല്‍ 1966 വരെ വാളകം മാര്‍ത്തോമ ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന അദ്ദേഹം വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും സംശുദ്ധവും മാതൃകപരവുമായ ജീവിതമാണ് നയിച്ചത്. ഉന്നതതലങ്ങളില്‍ എത്തിച്ചേര്‍ന്ന ഉമ്മന്‍സാറിന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ നുറ് നാവാണ്.
|
|
|